തളിപ്പറമ്പ് സൗത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം ഒക്ടോബർ 7 മുതൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ; സംഘാടകസമിതി രൂപീകരിച്ചു


കമ്പിൽ :- ഒക്ടോബർ 7 മുതൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജ്മയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് നിർവഹിച്ചു.

ഹെഡ്മിസ്ട്രസ്സ് പാനല്‍ അവതരണം നടത്തി. കെ.വി മുസ്തഫ ബജറ്റ് അവതരിപ്പിച്ചു. AEO ജാന്‍സി ജോൺ കലോത്സവ വിശദീകരണം നടത്തി. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.രാജേഷ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഹരീഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ 

ചെയര്‍മാന്‍ : കെ.പി.അബ്ദുള്‍ മജീദ് (കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്)

ജനറല്‍ കണ്‍വീനര്‍:- 

രാജേഷ്.കെ (പ്രിന്‍സിപ്പാള്‍,KMHSS)

കണ്‍വീനര്‍:-

ശ്രീജ.പി.എസ് (ഹെഡ്മിസ്ട്രസ്, KMHSS)

ഫിനാന്‍സ് കമ്മിറ്റി

ചെയര്‍മാന്‍: നിസാര്‍.എല്‍

കണ്‍വീനര്‍:മുസ്തഫ.കെ.വി

പ്രോഗ്രാം കമ്മിറ്റി

ചെയര്‍മാന്‍:

പി.വി.വത്സന്‍ മാസ്റ്റര്‍

കണ്‍വീനര്‍: ഹരീഷ്.പി

റജിസ്ട്രേഷൻ 

ചെയര്‍മാന്‍: ശിവദാസന്‍.കെ എം 

കണ്‍വീനര്‍:ആനന്ദ്.ഏ.കെ

റിസപ്ഷൻ 

ചെയര്‍മാന്‍:

പി.വി.വേണുഗോപാലന്‍

കണ്‍വീനര്‍:

റോജ.കെ

ഭക്ഷണക്കമ്മിറ്റി

ചെയര്‍മാന്‍: ശ്രീധരന്‍ സംഘമിത്ര

കണ്‍വീനര്‍: അശോകന്‍ മാസ്റ്റര്‍

വെല്‍ ഫെയർ 

ചെയര്‍മാന്‍:

സി ശ്രീധരന്‍ മാസ്റ്റര്‍

കണ്‍വീനര്‍: സിന്ധു.പി

ലൈറ്റ്&സൗണ്ട്

ചെയര്‍മാന്‍:

മന്‍സൂര്‍ പാമ്പുരുത്തി

കണ്‍വീനര്‍: ജംഷീര്‍.ടി.സി

അക്കൊമഡേഷന്‍ കമ്മിറ്റി

ചെയര്‍മാന്‍: ദാമോദരന്‍

കണ്‍വീനര്‍: ദീപ.പി.കെ

ബ്രോഷർ 

ചെയര്‍മാന്‍: സുമേഷ്.ടി.പി

കണ്‍വീനര്‍:ജാബിര്‍.എല്‍

സ്റ്റേജ്& പന്തൽ 

ചെയര്‍മാന്‍:

അസീസ് പാമ്പുരുത്തി

കണ്‍വീനര്‍:

ഗിരീഷ്.ടി. വി

സര്‍ട്ടിഫിക്കറ്റ്&ട്രോഫി

ചെയര്‍മാന്‍: രാമകൃഷ്ണന്‍ മാസ്റ്റര്‍

കണ്‍വീനര്‍: നസീര്‍.എന്‍

ഡിസിപ്ലിന്‍ കമ്മിറ്റി

ചെയര്‍മാന്‍: SHO മയ്യില്‍

കണ്‍വീനര്‍: ഷജേഷ്.കെ

ഗ്രീന്‍ പ്രോട്ടോക്കോൾ 

ചെയര്‍മാന്‍: സി.പി.സി.മുഹമ്മദ് കുഞ്ഞി

കണ്‍വീനര്‍:

സീമ.സി.വി

പബ്ലിസിറ്റി കമ്മിറ്റി

ചെയര്‍മാന്‍ : ഗോപിനാഥന്‍ കെ.വി

കണ്‍വീനര്‍ : ശ്രീനിഷ് എം.വി







Previous Post Next Post