കടൂർ ഒറവയലിലെ നക്കോത്ത് നാരായണൻ നിര്യാതനായി


മയ്യിൽ :- കടൂർ ഒറവയലിലെ നക്കോത്ത് നാരായണൻ (66) നിര്യാതനായി. കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിലെ ആൾ മഠയനാണ്.

ഭാര്യ : പുഷ്പവല്ലി.എം

മക്കൾ : നബീഷ്, നൈജ , നൈജു, നൈല.

മരുമക്കൾ : ബാബു, സജീഷ്.

സഹോദരങ്ങൾ : ഗോവിന്ദൻ, യശോദ, പരേതനായ മുകുന്ദൻ, കാർത്യായനി.

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post