ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണാടിപ്പറമ്പ് സ്വദേശി നിര്യാതനായി

 


കണ്ണാടിപ്പറമ്പ് :- ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കണ്ണാടിപ്പറമ്പ് നിടുവാട്ട് സ്വദേശി സൈനുദ്ധീൻ (47) നിര്യാതനായി. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ സാബിറയുടെ ഭർത്താവാണ്. ഏക മകൻ: സഹീം.

Previous Post Next Post