കൊളച്ചേരിമുക്ക് വിജയ കോംപ്ലക്‌സിലെ അപൂർവ്വ കളക്ഷൻസ് ഉടമ കൊളച്ചേരിപ്പറമ്പിലെ രാജീവൻ കെ.വി നിര്യാതനായി


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിലെ 'ഷൈമ' നിവാസിൽ താമസിക്കുന്ന രാജീവൻ കെ.വി (64) നിര്യാതനായി. കൊളച്ചേരിമുക്ക് വിജയ കോംപ്ലക്‌സിലെ അപൂർവ്വ കളക്ഷൻസ് ഉടമയാണ്.

പരേതരായ പദ്ഭനാഭൻ - വനജ ദമ്പതികളുടെ മകനാണ്.

ഭാര്യ : ബീന 

മകൾ : സിംറിൻ 

മരുമകൻ : റിനീഷ് 

സഹോദരങ്ങൾ : സജീവൻ (റിട്ട. വിജിലൻസ് എസ് ഐ ), ഷൈമ (പഴയങ്ങാടി).

സംസ്ക്കാരം ജൂൺ 21 ഞായറാഴ്ച ഉച്ചയ്ക്ക്  2 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത്‌ പൊതു ശ്മശാനത്തിൽ നടക്കും.



Previous Post Next Post