Home പാലത്തുങ്കരയിലെ മുഹമ്മദ് മുസ്ലിയാർ നിര്യാതനായി Kolachery Varthakal -September 17, 2024 ചെക്കിക്കുളം :- പാലത്തുങ്കരയിലെ മൂലയിൽ മുഹമ്മദ് മുസ്ലിയാർ നിര്യാതനായി.ഭാര്യ : ജമീലമക്കൾ : മുസ്തഫ, ഷെഫീഖ്, ലഥീഫ്, താഹിറ, ഷാക്കിറ, സാബിറ