കടൂർ:- തായംപൊയിലിലെ പുതിയ പറമ്പത്ത് പുതിയ പുരയിൽ മുഹമ്മദ് ഹാജി ( 88) നിര്യാതനായി.
ഭാര്യ: ബീഫാത്തിമ.
മക്കൾ : അഹമ്മദ്കുട്ടി (സൗദി) , റഫീഖ് (ഖത്തർ), റാഷിദ് (സൗദി), സമദ് (ഒമാൻ), അജ്മൽ ( സൗദി) നസീമ, സമീറ .
മരുമക്കൾ : റൗഫ് ( നിരത്തുപാലം) ഷംസുദ്ദീൻ (കൊട്ടപ്പൊയിൽ), തസ്നി (മുണ്ടേരി), സാബിറ (പാലത്തുങ്കര), സഫാന (മാണിയൂർ ), ആരിഫ (കൊട്ടപ്പൊയിൽ), റഫീദ (കോട്ടയാട്).കടൂരിലെ ആദ്യകാല വ്യാപാരിയാണ്.
ഖബറടക്കം ശനി രാവിലെ പത്തിന് കടൂർ പള്ളി ഖബർസ്ഥാനിൽ.