സിപിഐ (എം) കൊളച്ചേരി ലോക്കൽ സമ്മേളനം ; സ്വാഗത സംഘം രൂപീകരണയോഗം ഇന്ന് കരിങ്കൽക്കുഴിയിൽ


കൊളച്ചേരി :- ഒക്ടോബർ 18,19 തീയ്യതികളിൽ നടക്കുന്ന സിപിഐ (എം) കൊളച്ചേരി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘം രൂപീകരണയോഗം ഇന്ന് സെപ്റ്റംബർ 11 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് കരിങ്കൽകുഴിയിൽ നടക്കും.

Previous Post Next Post