പി.യൂസഫ് സാഹിബ് അനുശോചനയോഗം ഇന്ന് വൈകുന്നേരം പള്ളിപ്പറമ്പിൽ


പള്ളിപ്പറമ്പ് :- വാഹനാപകടത്തിൽ മരണപ്പെട്ട മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.യൂസഫ് സാഹിബിൻ്റെ നിര്യാണത്തിലുള്ള സർവ്വകക്ഷി അനുശോചന യോഗം ഇന്ന് സെപ്റ്റംബർ 24 ചൊവ്വാഴ്ച്ച വൈകുന്നേരം 5.30 ന് പള്ളിപ്പറമ്പ് പി.ടി.എച്ച് അങ്കണത്തിൽ ചേരുന്നു.

   

Previous Post Next Post