കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നാളെ കമ്പിൽ ടൗണിൽ


കൊളച്ചേരി :- മുഖ്യമന്ത്രി രാജിവെക്കുക, തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കെതിരെ നടപടി സ്വീകരിക്കുക,  ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ അടിയന്തരമായി പൊതുവിപണിയിൽ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ സെപ്റ്റംബർ 10 വൈകുന്നേരം 6.30 ന് കമ്പിൽ ബസാറിൽ പന്തംകൊളുത്തി പ്രകടനം നടക്കും. 

Previous Post Next Post