സിതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് CPIM ചേലേരി ലോക്കൽ കമ്മിറ്റി മൗന ജാഥ നടത്തി


ചേലേരി :-
സിതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് CPIM ചേലേരി ലോക്കൽ കമ്മിറ്റി മൗന ജാഥ നടത്തി.

ചേലേരി മുക്കിൽ നടന്ന പരിപാടിയിൽ കെ.അനിൽകുമാർ, കെ.വി.പവിത്രൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post