പെരുമാച്ചേരി:- സെപ്തംബർ 29 ന് നടക്കുന്ന സി പി എം പെരുമാച്ചേരി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സി പി എം പെരുമാച്ചേരി ബ്രാഞ്ച് കമ്മിറ്റി റോഡിന്റെ വശങ്ങൾ ശുചീകരിച്ചു.
പെരുമാച്ചേരി CRC കുന്ന് മുതൽ പെരുമാച്ചേരി വരെയുള്ള ഭാഗങ്ങളിലെ കാടു വയക്കൽ ഉൾപ്പെടെയുള്ള ശുചീകരണ പ്രവൃത്തികളാണ് നടത്തിയത്.
വി കെ ഉജിനേഷ്, കെ വി സഗുണൻ, ഇ രത്നാകരൻ, രാജീവൻ എന്നിവർ പ്രവൃത്തികൾക്ക് നേതൃത്വം നൽകി.