കരിങ്കൽക്കുഴി :- സെപ്റ്റംബർ 5 വിഷ്ണുഭാരതീയന്റെ ജന്മദിനത്തിന്റെ ഭാഗമായി KS & AC യുടെ നേതൃത്വത്തിൽ വിഷ്ണുഭാരതീയൻ അനുസ്‌മരണം നാളെ സെപ്റ്റംബർ 7 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പ്രവാസി ബേങ്ക് ഹാളിൽ നടക്കും. പ്രശസ്‌ത പത്രപ്രവർത്തകൻ കെ.ബാലകൃഷ്ണൻ അനുസ്മരണം നടത്തും. തുടർന്ന് കാവ്യസന്ധ്യ അരങ്ങേറും.