പാലക്കാട്ടുനിന്ന് കണ്ണൂർ വഴി കൊല്ലൂരിലേക്ക് KSRTC യുടെ മിന്നൽ ബസ് സർവ്വീസ് ആരംഭിച്ചു


കണ്ണൂർ: - 
പാലക്കാട്ടുനിന്ന് കൊല്ലൂർ മുകാംബിക ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി മിന്നൽ സൂപ്പർ ഡ്യൂലക്സ് ബസ് സർവീസ് ആരംഭിച്ചു.ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 3ന് തു ടങ്ങുന്നതിന്റെ ഭാഗമായാണ് മിന്നൽ ബസ് സർവീസ് ആരംഭിച്ചത്.


പാലക്കാടു നിന്നും രാത്രി 8.00 ന് കൊല്ലൂരിലേക്ക്...

08.00  PM പാലക്കാട്‌

09.30  PM പെരിന്തൽമണ്ണ

11.00   PM കോഴിക്കോട്

01.15   AM കണ്ണൂർ

01.55  AM പയ്യന്നൂർ

03.05  AM കാസർകോട്

04.05  AM മംഗലാപുരം

05.00  AM ഉഡുപ്പി

06.20  AM കൊല്ലൂർ 


തിരിച്ച് കൊല്ലൂരിൽ നിന്നും രാത്രി 8.00 ന് പാലക്കാട്ടേക്ക്...

08.00 PM കൊല്ലൂർ

09.20 PM ഉഡുപ്പി

10.25 PM മംഗലാപുരം

11.30  PM കാസർകോട്

12.35  AM പയ്യന്നൂർ

01.45  AM കണ്ണൂർ

03.30 AM കോഴിക്കോട്

04.50 AM പെരിന്തൽമണ്ണ

06.05 AM പാലക്കാട്




Previous Post Next Post