PTH യൂത്ത് ബ്രിഗേഡ് സംഗമം നടത്തി

 


പള്ളിപ്പറമ്പ്:-പി.ടി.എച്ച് കൊളച്ചേരി മേഖല രണ്ടാം വാർഷികം2024 സെപ്തംബർ 5 മുതൽ ഒക്ടോബർ 10 വരെ നടക്കും.PTH യൂത്ത് ബ്രിഗേഡ് സംഗമം നടത്തി.പള്ളിപ്പറമ്പിൽ നടന്ന പരിപാടിആറ്റക്കോയ തങ്ങൾ പ്രാർത്ഥന നടത്തി.പി കെ ഷംസുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട്  അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. PTH ചീഫ് ഫംഗ്ഷൻ ഓഫീസർ  അമീർ അലി  മുഖ്യ പ്രഭാഷണം നടത്തി. PTH പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ, യൂത്ത് ലീഗ് ജില്ല സിക്രട്ടറി ഷംസീർ മയ്യിൽ, ഹാശിം കാട്ടാമ്പള്ളി, എം അബ്ദുൽ അസീസ്, കെ കെ ബഷീർ മാസ്റ്റർ, എം കെ കുഞ്ഞാഹ്മദ്കുട്ടി' അബ്ദുൽ ഖാദർ മൗലവി തരിയേരി, മൻസൂർ പാമ്പുരുത്തി, എം അനീസ് മാസ്റ്റർ ,എ എ ഖാദർ' ചെറുവത്തല എന്നിവർ പ്രസംഗിച്ചു- ജാബിർ പാട്ടയം സ്വാഗതം പറഞ്ഞു.



Previous Post Next Post