മാണിയൂർ, തരിയേരി സാന്ത്വന സാംസ്കാരിക കേന്ദ്രം കേരളാ മുസ്ലിം ജമാഅത്ത്, SYS, SSF എന്നിവയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി ഒക്ടോബർ 2 ന്


മാണിയൂർ :- മാണിയൂർ, തരിയേരി സാന്ത്വന സാംസ്കാരിക കേന്ദ്രം കേരളാ മുസ്ലിം ജമാഅത്ത്, SYS, SSF എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീലാദ് റാലി ഒക്ടോബർ 2 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. തരിയേരി ജുമാ മസ്‌ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി പുറവൂർ സിറായത്തിന് ശേഷം തരിയേരിമൊട്ടയിൽ സമാപിക്കും. രാത്രി 7 മണിക്ക് മൗലിദ് സമാപന സദസ് നടക്കും. 

Previous Post Next Post