നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പുത്തരി കളിയാട്ടത്തിന് നവംബർ 10ന് തുടക്കമാവും
Kolachery Varthakal-
മയ്യിൽ:- നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി കളിയാട്ടം തുലാം 24 ന് ഞായറാഴ്ച സന്ധ്യക്ക് (2024 നവംബർ 10) തുടങ്ങി തുലാം 27 ന് (നവംബർ 13) ബുധനാഴ്ച തിരുമുടി എന്ന രീതിയിലേക്ക് കുറിക്കപ്പെട്ടു. സജീവൻ പെരുവണ്ണാൻ ആണ് കോലധാരി.