ചേലേരി:- ചേലേരി മണ്ഡലം കോൺഗ്രസ്സ് 16ആം വാർഡ് കമ്മറ്റി എം.പി പ്രഭാകരന്റെ വീട്ടിൽ വച്ച് ചേർന്നു.ചേലേരി മണ്ഡലം കോൺഗ്രസ്സ് 16ആം വാർഡ് പ്രസിഡൻ്റായി എം.പി പ്രഭാകരനെ തെരഞ്ഞെടുത്തു.
യോഗംDCC അംഗം കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൊയിലേരിയൻ ദാമോദരൻ, DCC അംഗം എം അനന്തൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് എം കെ സുകുമാരൻ, പി കെ പ്രഭാകരൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.പ്രവീൺ പി നന്ദി പറഞ്ഞു.