ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിൽ താംബൂല പ്രശ്ന ചിന്ത ഒക്ടോബർ 28 ന്
Kolachery Varthakal-
ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിൽ 2025 ഫെബ്രുവരിയിൽ നടക്കുന്ന ഉത്സവ കാര്യങ്ങൾ ആലോചിക്കുന്നതിനായി താംബൂല പ്രശ്ന ചിന്ത ഒക്ടോബർ 28 തിങ്കളാഴ്ച (തുലാം 11) രാവിലെ 9 മണിക്ക് ക്ഷേത്രനടയിൽ വെച്ച് നടക്കും.