ചേലേരി :- ചേലേരി ടർഫ് സ്ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബിഗ് ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് നാളെ ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ ചേലോറ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ 4 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെൻ്റിൽ ആദ്യ മത്സരത്തിൽ പവർ സ്ട്രൈക്കേഴ്സ് ഇലവൻ സ്റ്റാറുമായി ഏറ്റുമുട്ടും, നിലവിലെ ചാമ്പ്യൻമാരായ വണ്ണാർ സിസിയും ട്രെൻ്റ് റോക്കറ്റ്സുമാണ് മറ്റു 2 ടീമുകൾ.