ഹജ്ജിന്റെ ഒന്നാം ഗഡു ഒക്ടോബർ 31 വരെ അടയ്ക്കാം


കരിപ്പൂർ :-  ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത ഹജ് യാത്ര യ്ക്ക് അവസരം ലഭിച്ചവർക്ക് ഒന്നാം ഗഡു അടയ്ക്കാനുള്ള തീയതി ഈ മാസം 31 വരെ നീട്ടിയതായി കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു. ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ഗഡു. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും നവംബർ അഞ്ചിനകം സംസ്‌ഥാന ഹജ് കമ്മിറ്റിക്കു സമർപ്പിക്കണം.

ഹജ്ജ് : 0483 -2710717.

Previous Post Next Post