ഉപജില്ലാതല പാചക മത്സരത്തിൽ കയരളം നോർത്ത് ALPസ്കൂളിന് അംഗീകാരം

 


മയ്യിൽ:-പി.എം. പോഷൺ, പൊതു വിദ്യാഭ്യാസ വകുപ്പ്, ഉച്ചഭക്ഷണ പദ്ധതി എന്നിവ സംയുക്തമായി സംഘടിപ്പിച്ച സ്കൂൾ പാചക തൊഴിലാളികൾക്കുള്ള മത്സരത്തിൽ കയരളം നോർത്ത് എ.എൽ.പി. സ്കൂളിന് അംഗീകാരം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന മത്സരത്തിൽ സ്കൂളിലെ പാചക തൊഴിലാളിയായ പി ശ്യാമളയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ചടങ്ങിൽ ഉപഹാരവും ഏറ്റുവാങ്ങി.

Previous Post Next Post