മലപ്പട്ടം:- മലപ്പട്ടം അഡൂരിലെ തച്ചുശാസ്ത്രവിദഗ്ധൻ ശിവദാസൻ പി.പി. (58) നിര്യാതനായി.
തളിപ്പറമ്പ് രാജരാജേശ്വ രസന്നിധിയിൽ വെച്ച് പട്ടും വളയും ലഭിച്ച വിശ്വകർമ്മാ വായിരുന്നു. മലബാറിലെ അനേകം ക്ഷേത്രങ്ങളുടെയും കാവുകളുടെയും നിർമ്മാണ ത്തിൽ ഇദ്ദേഹം ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചിരുന്നു.
ഭാര്യ: ഗീത പി.പി.
മക്കൾ: മഞ്ജുദാസ്, അർജുൻദാസ്, കിരൺദാസ്.
ശനിയാഴ്‌ച രാവിലെ 10 മണിമുതൽ അഡൂരിലെ വീട്ടിൽ അന്ത്യദർശനവും തുടർന്ന് സംസ്കാരവും നടത്തും.