Home മയ്യിൽ ബേങ്ക് യൂനിറ്റ് ആനത്തലവട്ടം ആനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു Kolachery Varthakal -October 05, 2024 മയ്യിൽ: - തൊഴിലാളി വർഗ്ഗത്തിൻ്റെ സമുന്നതനായ നേതാവ് സ: ആനത്തലവട്ടം ആനന്ദനെ മയ്യിൽ ബേങ്ക് യൂനിറ്റ് അനുസ്മരിച്ചു. യൂനിറ്റ് പ്രസിഡൻ്റ് ടി.പി. ബിജു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡണ്ട് പി.വത്സലൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു.