വയോജന ദിനത്തിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വയോധികനെ ആദരിച്ചു



കുറ്റ്യാട്ടൂർ :- വയോജനദിനത്തിൽ പഴശ്ശി സ്കൂളിന് സമീപം താമസിക്കുന്ന പി.കുഞ്ഞിരാമനെ വീട്ടിലെത്തി ആദരിച്ചു. 94 വയസായിട്ടും കുഞ്ഞിരാമൻ  ഗ്രാമസഭയിൽ പങ്കെടുക്കാറുണ്ട്.

വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, പി.വി കരുണാകരൻ, സനീഷ് , സുമതി, കുഞ്ഞിരാമന്റെ ഭാര്യ ദേവു എന്നിവരും പങ്കെടുത്തു.






Previous Post Next Post