രണ്ട് ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

 


പുതിയതെരു:-രണ്ട് ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. അരയമ്പേത്ത് ജെ. സാജൻ (43) ആണ് മരിച്ചത്.കാട്ടാമ്പള്ളി ഭാഗത്തു നിന്ന് പുതിയതെരുവിലേക്ക് വരികയായിരുന്ന ഓട്ടോ ബാലൻകിണറിന് സമീപം ശനിയാഴ്ച രാത്രി 10. 30 ഓടെയാണ് അപകടത്തിൽപ്പെട്ടത്.

Previous Post Next Post