കണ്ണാടി പുരസ്ക്കാരത്തിന് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു


കണ്ണാടിപ്പറമ്പ് :- കണ്ണാടി കണ്ണാടിപ്പറമ്പ് ഏർപ്പെടുത്തിയ കണ്ണാടി പുരസ്ക്കാരത്തിന് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു . 2021- 2024 കാലയളവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് കണ്ണാടി പുരസ്ക്കാരത്തിന് പരിഗണിക്കുന്നത് പഠനം, കഥ എന്നീ വിഭാഗങ്ങളിൽ പുരസ്ക്‌കാരം നൽകുന്നു. ഗ്രന്ഥകാരനോ പ്രസാധകനോ സുഹൃത്തുക്കൾക്കോ പുരസ്ക്കാരത്തിനുള്ള ഗ്രന്ഥം സമർപ്പിക്കാം. ഗ്രന്ഥങ്ങളുടെ രണ്ട് കോപ്പി സഹിതം നവംബർ 15 നകം ടി. പി. ഹംസ, കണ്ണാടി കണ്ണാടിപ്പറമ്പ് പി.ഒ കണ്ണൂർ ജില്ല 670604 എന്ന വിലാസത്തിൽ തപാൽ വഴി അയക്കുക.

ഫോൺ : 9947314346

Previous Post Next Post