കുറ്റ്യാട്ടൂർ :- ഗാന്ധി ജയന്തിദിനത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിൽ ഒക്‌ടോബർ 2 മുതൽ 31വരെ നടത്തുന്ന ആദ്യഘട്ടം ശുചീകരണത്തിന് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ട ശുചീകരണത്തിന് നിരത്തു പാലം കെ.വി റോഡിൽ തുടക്കമായി. വാർഡ് മെമ്പരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർരും പ്രാദേശികവാസികളും ശുചീകരണത്തിൽ പങ്കെടുത്തു. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഒന്നാം വാർഡിലെ റോഡുകളുടെ ഇരുവശങ്ങളും പൊതു സ്ഥലങ്ങളും ശുചീകരിക്കും.
കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിൽ ശുചീകരണത്തിന് തുടക്കമായി