കണ്ണാടിപറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ പുത്തരി അടിയന്തിരം നടത്തി


കണ്ണാടിപ്പറമ്പ്:-
കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ പുത്തരി അടിയന്തിരത്തിന്റെ ഭാഗമായി  ഞായറാഴ്ച രാവിലെ  പാലും അരിയും കയറ്റൽ ചടങ്ങും നടയരീ പൊങ്കാലയും സമർപ്പിച്ചു.മൂന്ന് ദിവസത്തെ വ്രതശുദ്ധിയോടെ നിരവധി ഭക്തജനങ്ങൾ പൊങ്കാല കാവിലമ്മയ്ക്കു മുന്നിൽ സമർപ്പിച്ചു.


Previous Post Next Post