യുവധാര കടൂർ സംഘടിപ്പിക്കുന്ന‌ കടൂർ പ്രീമിയർ ലീഗ് ഇന്ന്

 


മയ്യിൽ:-യുവധാര കടൂർ സ്പോർട്സ്& ആർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന‌ കടൂർ പ്രീമിയർ ലീഗ് ശനിയാഴ്ച നടക്കും. രാത്രി 9 മണി മുതൽ മുണ്ടേരിമൊട്ട ലാലിഗ ടർഫിലാണ് മത്സരം. കടൂർ പ്രദേശത്തെ 6 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

Previous Post Next Post