കണ്ണാടിപ്പറമ്പ് :- പുലീപ്പി ഹിന്ദു എൽ.പി സ്കൂളിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സുധാമണി ടീച്ചർ ഗാന്ധി ജയന്തിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
തുടർന്ന് കുട്ടികളുടെ സർവ്വമത പ്രാർത്ഥനയും ഗാന്ധി ഷോർട്ട് ഫിലിം പ്രദർശനവും നടന്നു. സ്കൂൾ പരിസരം ശുചീകരിക്കുകയും ചെയ്തു.