കൊളച്ചേരി എ.യു.പി സ്കൂളിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. ഗാന്ധി അനുസ്മരണം, പുഷ്പാർച്ചന, ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് 'സ്വച്ഛതാ ഹി സേവ' യുടെ ഭാഗമായി സ്കൂളും പരിസരവും ശുചീകരിച്ചു.