പാമ്പുരുത്തി :- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കസ്റ്റമർ സർവീസ് പോയിന്റ് പാമ്പുരുത്തിയിൽ പ്രവർത്തനമാരംഭിച്ചു. പാമ്പുരുത്തി മുഹ് യദ്ധീൻ മസ്ജിദിന് സമീപമുള്ള തശീൽ CSC ഡിജിറ്റൽ സേവാ കേന്ദ്രത്തിലാണ് SBI സർവ്വീസ് ആരംഭിച്ചത്. കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.പി അബ്ദുൽ സലാം സർവ്വീസ് പോയൻ്റ് ലോഞ്ചിംഗ് നിർവഹിച്ചു.
ATM വഴി ക്യാഷ് പിൻവലിക്കൽ , ക്യാഷ് ഡെപ്പോസിറ് , ക്യാഷ് പിൻവലിക്കൽ , സീറോ ബാലൻസ് അകൗണ്ട് ഓപ്പണിങ് , മൈനർ അകൗണ്ട് ഓപ്പണിങ് , ആധാർ ഉപയോഗിച്ച് പണം പിൻവലിക്കൽ, പെൻഷൽ പണം പിൻവലിക്കൽ , കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതി മുതലായ സേവനങ്ങൾ പൊതുജങ്ങൾക്ക് ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0460-2242206, 9544221119, CSC (ഡിജിറ്റൽ സേവ കേന്ദ്രം) പാമ്പുരുത്തി.