ചൂളിയാട് അടുവാപ്പുറത്തെ കമ്മളൻ കണ്ടി അശോകൻ നിര്യാതനായി

 


മലപ്പട്ടം:-ചൂളിയാട് അടുവാപ്പുറത്തെ കമ്മളൻ കണ്ടി അശോകൻ(59) നിര്യാതനായി. 

ഇരിക്കൂർ പാലത്തിനു സമീപത്തെ അർജ്ജുൻ ജ്വല്ലറി വർക്സ് ഉടമയാണ്.. 

പരേതനായ കെ.കെ ബാലന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ:റഷിദ (തങ്കെക്കുന്ന്)

മക്കൾ:അർജുൻ, അദ്വൈദ്. 

സഹോദരങ്ങൾ:ഉഷ (നടുവിൽ ) ബാലചന്ദ്രൻ (കൃഷ്ണ ജ്വല്ലറി കണ്ണൂർ )

നാളെ (05/10/2024 )രാവിലെ 6മണി മുതൽ  അടുവാപ്പുറത്തെ വീട്ടിൽ പൊതുദർശത്തിനു ശേഷം. 11മണിക്ക്   മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.

Previous Post Next Post