Home ഗ്രാമ സഭ നാളെ പെരുമാച്ചേരി അങ്കണവാടിയിൽ Kolachery Varthakal -October 19, 2024 പെരുമാച്ചേരി:- ആറാം വാർഡ് (പെരുമാച്ചേരി) ഗ്രാമ സഭ നാളെ([20.10.24])ഞായറാഴ്ച രാവിലെ 10.30 ന് പെരുമാച്ചേരി അങ്കണവാടിയിൽ നടക്കുമെന്ന് വാർഡ് മെമ്പർ എം സജിമ അറിയിച്ചു.