കാവുന്താഴ ഇ.എം.എസ് വായനശാല & ഗ്രന്ഥാലയവും യുവധാര കലാകായിക വേദിയും ചേർന്ന് CCTV സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു


കൂടാളി :- കാവുന്താഴ ഇ.എം.എസ് വായനശാല & ഗ്രന്ഥാലയം, യുവധാര കലാകായിക വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ CCTV സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. 

കണ്ണൂർ വിമുക്തി മിഷൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ  സമീർ ധർമ്മടം ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി അജിത് കുമാർ പി.സി സ്വാഗതം പറഞ്ഞു. യുവധാര കലാകായിക വേദി സെക്രട്ടറി രജീഷ് കെ.പി അധ്യക്ഷത വഹിച്ചു. കെ.സുനിൽ കുമാർ, ഷജിൽ കെ.കെ എന്നിവർ സംസാരിച്ചു.

Previous Post Next Post