CPI(M) മയ്യിൽ ഏരിയ സമ്മേളനം നവംബർ 11,12, 13 തീയ്യതികളിൽ; വേശാലയിൽ തിരുവാതിര മത്സരത്തിന്റെ സംഘാടക സമിതി രൂപികരിച്ചു.

 


ചട്ടുകപ്പാറ:- CPI(M) മയ്യിൽ ഏറിയ സമ്മേളനം നവംബർ 11,12,13 തീയ്യതികളിൽ മുല്ലക്കൊടി വെച്ച് നടക്കും.നവംബർ 1ന് വൈകുന്നേരം 5.30 മണിക്ക് അനുബന്ധ പരിപാടിയായിതിരുവാതിര മൽസരം വേശാല ലോക്കലിൽ ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാലക്ക് സമീപം നടക്കും.പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ഉൽഘാടനം ചെയ്തു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.നാണു സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. 

ഭാരവാഹികൾ

ചെയർമാൻ - കെ.വി.പ്രതീഷ്

വൈസ് ചെയർമാൻ - കെ.ദിനേശൻ

കൺവീനർ -എം.വി.സുശീല

ജോ: കൺവീനർ - പി.അജിതകുമാരി



Previous Post Next Post