CPIM കൊളച്ചേരി ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ക്വിസ് മത്സരം നാളെ


കൊളച്ചേരി :- CPIM കൊളച്ചേരി ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് ' ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ' എന്ന വിഷയത്തിൽ  സംഘടിപ്പിക്കുന്ന ക്വിസ് മത്സരം നാളെ ഒക്ടോബർ 6 ഞായറാഴ്ച രാവിലെ 10 മണിക്ക് കരിങ്കൽക്കുഴിയിൽ വെച്ച് നടക്കും. മത്സരാർഥികൾ 10 മണിക്ക് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

Previous Post Next Post