CPIM കൊളച്ചേരി ലോക്കൽ സമ്മേളനം; പതാക ദിനം നാളെ

 



കൊളച്ചേരി:-സിപിഐ (എം) 24- മത് പാർട്ടി കോൺഗ്രസിൻ്റ ഭാഗമായി ഒക്ടോ: 18, 19 തീയ്യതികളിൽ നടക്കുന്ന കൊളച്ചേരി ലോക്കൽ സമ്മേളന പതാക ദിനം നാളെ നടക്കും.

കൊളച്ചേരി ലോക്കലിലെ 16 ബ്രാഞ്ചുകളുടെ പ്രധാന കേന്ദ്രങ്ങളിൽ 24 ചെമ്പതാകകൾ പാർട്ടി മെമ്പർമാരും ബഹുജനങ്ങളും ചേർന്ന് ഉയർത്തും. പാർട്ടിയുടെ ഏരിയാ ലോക്കൽ നേതാക്കൾ നേതൃത്വം നൽകുന്ന പതാകദിനത്തിൽ എല്ലാ പാർട്ടി പ്രവർത്തകരും, അനുഭാവികളും ബഹുജനങ്ങളും പങ്കെടുക്കണമെന്ന് ലോക്കൽ സിക്രട്ടറി ആഹ്വാനം ചെയ്തു.

Previous Post Next Post