CPIM കൊളച്ചേരി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു


കൊളച്ചേരി :-
CPIM ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി  "ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി" എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

 ക്വിസ് മത്സരത്തിൽ  പി. പ്രേമരാജൻ ഒന്നാം സ്ഥാനവും , കെ. രാജേഷ് രണ്ടാം സ്ഥനവും നേടി വിജയികളായി.എ.പി സുരേഷ്, കെ. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു

Previous Post Next Post