Home പാലക്കാട് ഡോ.പി സരിനും ചേലക്കരയിൽ യു ആർ പ്രദീപും LDF സ്ഥാനാർത്ഥികൾ; സരിൻ LDF സ്വതന്ത്ര സ്ഥാനാർത്ഥി Kolachery Varthakal -October 18, 2024 തിരുവനന്തപുരം:- കേരളത്തിൽ നവംബർ 13 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ LDF സ്ഥാനാർത്ഥികളെ CPIM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചു.പാലക്കാട് ഡോ. പി സരിൻ LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ചേലക്കരയിൽ യു ആർ പ്രദീപ് മത്സരിക്കും.