PTH കൊളച്ചേരി മേഖല കമ്മിറ്റി വാർഷികാഘോഷത്തിന്റെ ഭാഗമായി PTH ഐ.പി സെൻ്റർ പ്രഖ്യാപന സമ്മേളനം ഒക്ടോബർ 14 ന് പന്ന്യങ്കണ്ടിയിൽ

 

പന്ന്യങ്കണ്ടി :- കൊളച്ചേരി മേഖല പി.ടി.എച്ച് ഐ.പി സെന്റർ പ്രഖ്യാപന സമ്മേളനം ഒക്ടോബർ 14ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പന്ന്യങ്കണ്ടിയിൽ നടക്കും . ഇതിൻ്റെ  ഭാഗമായി പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി.ടി.എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിലിൻ്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ടി വി അസൈനാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . 

മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി സി.കെ മഹ്മൂദ് , വി.പി അബ്ദുൽ സമദ് ഹാജി നൂഞ്ഞേരി , എം.അബ്ദുൽ അസീസ് , എം.കെ കുഞ്ഞഹമ്മദ് കുട്ടി , എ.അബ്ദുൽ ഖാദർ മൗലവി തരിയേരി , അഹമ്മദ് തേർലായി , മുനീർ ഹാജി മേനോത്ത് ,  ഹംസ മൗലവി പള്ളിപ്പറമ്പ് ,  എൽ.നിസാർ , പി.പി താജുദ്ധീൻ , മൻസൂർ പാമ്പുരുത്തി എന്നിവർ സംസാരിച്ചു. പി.ടി.എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു.

 


സംഘാടക സമിതി ഭാരവാഹികൾ 

രക്ഷാധികാരികൾ : അഡ്വ: അബ്ദുൽ കരീം ചേലേരി, കെ പി അബ്ദുൽ മജീദ്, ജമാൽ കമ്പിൽ, ടി.വി അസൈനാർ മാസ്റ്റർ, സി.കെ മഹ് മൂദ്, ഹംസ മൗലവി പള്ളിപ്പറമ്പ്

ചെയർമാൻ : മുസ്തഫ കോടിപ്പോയിൽ

ജനറൽ കൺവീനർ : ഹാഷിം  കാട്ടാമ്പള്ളി

ഖജാഞ്ചി : അഹ്മദ് തേർലായി

വൈസ് ചെയർമാൻമാർ : ആറ്റക്കോയ തങ്ങൾ, നിസാർ കമ്പിൽ, കുഞ്ഞഹമ്മദ് മയ്യിൽ, എ.അബ്ദുൽ ഖാദർ മൗലവി കുറ്റ്യാട്ടൂർ, പി.പി.സി മുഹമ്മദ് കുഞ്ഞി

കൺവീനർമാർ : യൂസഫ് മൗലവി കമ്പിൽ, ഹനീഫ പാട്ടയം, പി.പി ഖാലിദ് ഹാജി, കെ.പി അബ്ദുൽസലാം പാമ്പുരുത്തി, നിസാർ നമ്പ്രം, കെ.പി ജാബിർ, അർഷാദ് പാവന്നൂർ

സ്റ്റേജ് & ഡെക്കറേഷൻ  

ചെയർമാൻ  :എം.അബ്ദുൽ അസീസ്

ജന: കൺവീനർ : നസീർ പി.കെ.പി 

വൈസ് ചെയർമാൻമാർ : ഷംസീർ മയ്യിൽനാസർ പാട്ടയം

കൺവീനർമാർ : അബ്ദു പള്ളിപ്പറമ്പ് , റഹീസ് പന്ന്യങ്കണ്ടി

അംഗങ്ങൾ : ഒ.കെ റഷീദ്അബ്ദു പന്ന്യങ്കണ്ടി, മുസ്തഫ ആദം വി.ടി, ഒ.അഷ്റഫ് ദാലിൽ, പി.മുസ്തഫ പന്ന്യങ്കണ്ടി, കെ.നാസർ പന്ന്യങ്കണ്ടി, നൗഫൽ പന്ന്യങ്കണ്ടി, ഇബ്രാഹിം മുല്ലക്കൊടി, റമീസ് എ.പി പന്ന്യങ്കണ്ടി, എം.സലാം പന്ന്യങ്കണ്ടി

പ്രചാരണം 

ചെയർമാൻ : കെ.പി യൂസഫ് കമ്പിൽ

ജനറൽ കൺവീനർ : മൻസൂർ പാമ്പുരുത്തി

വൈസ് ചെയർമാൻമാർ : അബ്ദുറഹിമാൻ നൂഞ്ഞേരി, പി.കെ ഷംസുദ്ദീൻ, ഹാഷിം ഇളമ്പയിൽ

കൺവീനർമാർ : ജാബിർ പാട്ടയം, മുഹ്സിൻ പള്ളിപ്പറമ്പ്, നിയാസ് കമ്പിൽ

അംഗങ്ങൾ : ആരിഫ് പാമ്പുരുത്തി, റാസിം പാട്ടയം, കെ.സി മുഹമ്മദ് കുഞ്ഞി, ജുബൈർ കമ്പിൽ, ജബ്ബാർ പി.പി, അസ്‌ലം മുല്ലക്കൊടി, സി.കെ അബ്ദുൽ ലത്തീഫ്, സി.എച്ച് റംഷാദ്, കെ.അബ്ദുൽ ലത്തീഫ്,അന്തായി പള്ളിപ്പറമ്പ്

റിസപ്ഷൻ ചെയർമാൻ : വി.പി അബ്ദുൽ സമദ് ഹാജി

ജനറൽ കൺവീനർ : മുനീർ ഹാജി മേനോത്ത്

അംഗങ്ങൾ : കെ.മുഹമ്മദ് കുട്ടി ഹാജി, താജുദ്ദീൻ പി.പി മയ്യിൽ, എ.എ ഖാദർ  ചെറുവത്തല, ജുബൈർ മാസ്റ്റർ മയ്യിൽ, ടി.വി ഗഫൂർ കോടിപ്പൊയിൽ, പി.കെ ശാദുലി ഹാജി, കെ.പി അബ്ദുൽ ഷുക്കൂർ ഹാജി, കെ.ശാഹുൽ ഹമീദ് അബ്ദുള്ള  നമ്പ്രം

മീഡിയ : കെ.കെ.എം ബഷീർ മാസ്റ്റർ, എം.അനീസ് മാസ്റ്റർ, മുനീബ് പാറാൽ

വളണ്ടിയർ കോ- ഓർഡിനേഷൻ

ചെയർമാൻ : ഫായിസ് തണ്ടപ്പുറം

കൺവീനർ : വി.പി മുസ്തഫ കമ്പിൽ

Previous Post Next Post