വളപട്ടണം:-വളപട്ടണം മന്നയിലെ അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് 300 പവനും ഒരു കോടിയിലേറെ രൂപയുമാണ് കവർന്നത്. അഷ്റഫും കുടുംബവും വീട് പൂട്ടി മധുരയിൽ വിവാഹത്തിന് പോയതായിരുന്നു ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന കാര്യം അറിഞ്ഞത് വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു