Home ചെറുവത്തലമൊട്ടയിലെ എൻ പി ലീല നിര്യാതയായി Kolachery Varthakal -November 25, 2024 മാണിയൂർ:-ചെറുവത്തലമൊട്ടയിലെ എൻ പി ലീല (74) നിര്യാതയായി.സഹോദരങ്ങൾ:ബാലൻ പുരുഷോത്തമൻ, വിജയൻ, സുജാതപരേതയായ കമലസംസ്കാരം ഇന്ന് തിങ്കൾ രാവിലെ 10 മണിക്ക് ശാന്തിവനം കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.