BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 1 ന് കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിക്കും


കൊളച്ചേരി :- ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 1 ന് കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിക്കും. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മറ്റി അംഗം എ.പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. 

വാർഡ് മെമ്പർ ഗീത വി.വി, വേണുഗോപാൽ പി.വി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി സ്വാഗതവും ബിജു.പി നന്ദിയും പഞ്ഞു.



Previous Post Next Post