ദുബൈ കണ്ണൂർ ജില്ലാ കെഎംസിസിക്ക് പുതിയ ഭാരവാഹികൾ


ദുബൈ :- ജീവകാരുണ്യ-സാംസ്‌കാരിക രംഗത്ത് 45 വർഷങ്ങൾ പിന്നിടുന്ന ദുബൈ-കണ്ണൂർ ജില്ലാ കെഎംസിസിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ദുബൈ കെഎംസിസിയിൽ നടന്ന ജനറൽ കൗൺസിൽ മീറ്റ് സ്റ്റേറ്റ് കെഎംസിസി വൈസ് പ്രസിഡണ്ട് ഇസ്മായിൽ ഏറാമല ഉത്ഘാടനം ചെയ്തു. എൻ യു ഉമ്മർ കുട്ടി അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി ട്രഷറർ പി കെ ഇസ്മായിൽ, വൈസ് പ്രസിഡണ്ട് റയീസ് തലശ്ശേരി എന്നിവർ പാനൽ അവതരിപ്പിച്ചു. ടി പി മഹമൂദ് ഹാജി, ഒ. മൊയ്തു, എ സി ഇസ്മായിൽ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ടി പി അബ്ബാസ് ഹാജി എന്നിവർ സംസാരിച്ചു. സൈനുദ്ധീൻ ചേലേരി നന്ദിയും റഹ്‌ദാദ് മൂഴിക്കര നന്ദിയും പറഞ്ഞു.

 ഭാരവാഹികൾ

പ്രസിഡണ്ട് : സൈനുദ്ധീൻ ചേലേരി

ജനറൽ സെക്രട്ടറി : റഹ്‌ദാദ് മൂഴിക്കര 

ട്രഷറർ : കെ.വി ഇസ്മായിൽ പാനൂർ   

വൈസ് പ്രസിഡണ്ടുമാർ : പി.വി ഇസ്മായിൽ, എൻ.യു ഉമ്മർ കുട്ടി, റഫീഖ് കോറോത്ത്, നസീർ പാനൂർ, ശരീഫ് പയ്യന്നൂർ, ജാഫർ മാടായി, നിസ്തർ ഇരിക്കൂർ, പി കെ നിസാർ കൂത്തുപറമ്പ് 

സെക്രട്ടറിമാർ : റഫീഖ് കല്ലിക്കണ്ടി, മുനീർ ഐക്കോടിച്ചി, ഫൈസൽ മാഹി, ഷംസീർ അലവിൽ, തൻവീർ എടക്കാട്, അലി ഉളിയിൽ, ഫായിസ് മാട്ടൂൽ, ബഷീർ മട്ടന്നൂർ, ബഷീർ കാട്ടൂർ, സലാം എലാങ്കോട് 



Previous Post Next Post