എൻ അനിൽകുമാർ സി പി ഐ എം മയ്യിൽ ഏരിയാ സെക്രട്ടറി

 


മയ്യിൽ:-സിപിഐ എം മയ്യിൽ ഏരിയാ സെക്രട്ടറിയായി എൻ അനിൽകുമാറിനെ തെരഞ്ഞടുത്തു. 20 അംഗ ഏരിയാ കമ്മിറ്റിയെയും 23 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

എ ബാലകൃഷ്ണൻ, കെ വി പവിത്രൻ, എൻ കെ രാജൻ, പി പവിത്രൻ, എം വി സുശീല, വി സജിത്, പി ശാന്തകുമാരി, കെ കെ റിജേഷ്, സി പി നാസർ, കെ പി രാധ, എ ടി ചന്ദ്രൻ, കെ അനിൽകുമാർ, കെ ബൈജു, എൻ അശോകൻ, പി കെ വിജയൻ, കെ പ്രിയേഷ്കുമാർ, എം ശ്രീധരൻ, കെ റനിൽ, എ പി മിഥുൻ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.

20 അംഗ ഏരിയാ കമ്മിറ്റിയെ ഏകകണ്ഠേനയാണ് തെരഞ്ഞടുത്തത്.ജില്ലാ സ്ക്രട്ടറി എം.വി ജയരാജൻ,സംസ്ഥാന കമ്മിറ്റി അംഗം ബിജു കണ്ടക്കൈ,ജില്ലാ സിക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ ഗോവിന്ദൻ മാസ്റ്റർ,എം. പ്രകാശൻ മാസ്റ്റർ,എൻ. സുകന്യ,കെ.വി സുമേഷ് എം.എൽ എ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. സന്തോഷ്,കെ. ചന്ദ്രൻ,കെ.സി ഹരികൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.



Previous Post Next Post