പള്ളിപ്പറമ്പ്:നവീകരിച്ച കൊളച്ചേരി ഉറുമ്പിയിൽ ബദർ ജുമാമസ്ജിദ് ഉദ്ഘാടനം ഇന്ന് 5;45 ന് മഖാംസിയാറത്തൊടെ ഉദ്ഘാടനം ലുഖ്മാനുൽ ഹകീം മിസ്ബാഹി (മഹൽ ഖത്തീബ്)നിർവഹിക്കും. അബ്ദുറഷീദ് ബാഖവി (പള്ളിപ്പറമ്പ് ഖത്തീബ്) ദുഅ നേതൃത്വം എം മുഹമ്മദ് സഅദി (പാലത്തുംകര തങ്ങൾ) 7 മണിക്ക് രിഫായി ദഫ്റാത്തീബ് (പാലത്തുംകര രിഫായി ദഫ് സംഘം)