കല്ല്യാശ്ശേരിയിലെ സുരൻ മാങ്ങാട് നിര്യാതനായി

 


കല്ല്യാശ്ശേരി:-കല്ല്യാശ്ശേരി മോഡൽ പൊളി ടെക്നിക്കിന് സമീപം സുരൻ മാങ്ങാട് (സുരേന്ദ്രൻ കാരി) (62) നിര്യാതനായി.മിനി,അനുലു ലൈറ്റ് &സൗണ്ട് ഉടമയാണ്.

പരേതനായ കണ്ണന്റെയും , മാധവിയുടെയും മകനാണ്.

ഭാര്യ: ഷീജ (പുതിയ തെരു)

മക്കൾ: അനുഷ, അഭിഷ.

മരുമകൻ:പ്രജിത്ത് ( ഇരിണാവ്.)

സഹോദരങ്ങൾ: രാജൻ, നളിനി, ഉത്തമൻ,പുഷ്പ, മിനി.

ഇന്ന് ഞായർ ഒമ്പത് മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം 11മണിക്ക് ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post