ശൈഖ് രിഫാഈ ആണ്ട് നേർച്ചയും ദഫ് റാത്തീബും ഇന്ന്

 


ചേലേരി:- ശൈഖ് അഹ്മദുൽ കബീർ രിഫാഈ(റ) ആണ്ട് നേർച്ചയും ദഫ് റാത്തീബും ഇന്നും നാളെയും ചേലേരി രിഫാഈ നഗർ ജുമാമസ്ജിദിൽ നടക്കും ഇന്ന് രാത്രി 7 മണിക്ക് രിഫാഈ ദഫ് റാത്തീബിന് , ഖൽഫ അബ്ദുറഷീദ് ദാരിമി ,കെ വി അനസ്, നേതൃത്വം നൽകും അബ്ദുള്ള സഖാഫി മഞ്ചേരി  രിഫാഈ അനുസ്മരണ പ്രഷണം നടത്തും.

നാളെ രാവിലെ 7.30ന് രിഫാഈ മൗലീദിന്  മിദ് ലാജ് സഖാഫിമുസ്തഫ സഖാഫി, മുഹമ്മദ് മുസ്ലിയാർ വഴയൂർ,ഷംസുദ്ദീൻ മുസ്‌ലിയാർ, ഫായസ് ഫർസൂഖ് അമാനി, ശബീർ സഖാഫി നേതൃത്വം നൽകും 8 മണിക്ക് അന്നദാനവും നടക്കും.

Previous Post Next Post