മയ്യിൽ ഗ്രാമപഞ്ചായത്ത് പച്ചക്കറിത്തൈ വിതരണം ചെയ്തു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് 2024-25  വാർഷിക പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന പച്ചക്കറിത്തൈയുടെ വാർഡ് തല വിതരണം വേളത്ത് വെച്ച് നടന്നു.

Previous Post Next Post